ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ യഥാര്‍ത്ഥ മുഖം-അടയാളം

ഫയല്‍ ചിത്രം

സ്വാശ്രയ കോളെജിന്റെ ബലിത്തറയില്‍ ജിഷ്ണു പ്രണോയ് എന്ന കൗമാരക്കാന്‍ സ്വജീവന്‍ അര്‍പ്പിച്ച ശേഷം കലാലയ പീഡനങ്ങളുടെ നേര്‍സാക്ഷ്യങ്ങള്‍ സംസ്ഥാനമെങ്ങുനിന്നും ഉയര്‍ന്ന് കേട്ടു. മനസുമരവിച്ച മാനേജ്‌മെന്റുകളുടെ പീഡനങ്ങള്‍ ഏറ്റുവാങ്ങി മരിച്ചുപോകാതിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ജീവസ്സോടെ ഉണര്‍ന്ന് എഴുന്നേറ്റിരിക്കുന്നു. ഈ കാലസന്ദര്‍ഭത്തിലെങ്കിലും വിദ്യാര്‍ത്ഥികളുടെ ഉയരുന്ന മുഷ്ഠികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നത് മനുഷ്യനായി തുടരുന്നു എന്നതിന്റെ ആത്മ പ്രഖ്യാപനമായിരിക്കും. മനുഷ്യത്വത്തിനായുള്ള ഈ അഭ്യര്‍ത്ഥനയോടെ അടയാളം തുടങ്ങുന്നു.

DONT MISS