ഗ്വാണ്ടനാമോ കോളേജുകളുടെ നേര്‍ക്കാഴ്ച; അടയാളം

സ്വാശ്രയ കോളേജുകളിലെ കൊലനിലങ്ങളിലേക്ക് കണ്ണ് തുറക്കപ്പെടാന്‍ ഒരു ജീവന്‍ വിലനല്‍കേണ്ടി വന്നു. അപ്പോഴേക്കും സ്വാശ്രയ കോളേജുകളിലെ ഇടിമുറികളില്‍ വരിയുടയ്ക്കപ്പെട്ട ഒരു തലമുറ വരിയുടക്കപ്പെട്ട് അവശരായിരുന്നു. ജിഷ്ണു പ്രണോയിയുടെ മരണത്തിനു പിന്നാലെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ ചുവടുപിടിച്ച്‌സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളിലെ മാനസിക പീഡനങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കഥകളാണ് പുറത്ത് വരുന്നത്. ഈ സാഹചര്യത്തില്‍ അടയാളം തുടരുന്നു ഗ്വാണ്ടനാമോ കേളേജുകളിലെ ഇടിമുറികളുടെ വെളിപ്പെടുത്തലുകളുടെ നേര്‍ക്കാഴ്ചകളിലൂടെ.

DONT MISS
Top