‘ഡിജിപി സ്ഥാനത്ത് നിന്ന് ബെഹ്‌റ തെറിക്കും, ജേക്കബ് തോമസ് വരും’


ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മാറ്റാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായി മെട്രോ വാര്‍ത്ത ദിനപത്രം. കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് ബെഹ്‌റയെ വിട്ട ശേഷം ജേക്കബ് തോമസിനെ ഡിജിപി ആക്കാനാണ് നീക്കം എന്നും വാര്‍ത്തയില്‍ പറയുന്നു.ജനുവരി ഒടുവില്‍ തീരുമാനം ഉണ്ടാകും


സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ത െകടുത്ത അതൃപ്തി രേഖപ്പെടുത്തുന്നു എന്ന് മംഗളം. ഈ മാസം 26-ന് മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചതായും മംഗളം പറയുന്നു .പുതുവര്‍ഷത്തില്‍ സര്‍ക്കാരിന് പുതുമുഖം നല്‍കാനാണ് ആലോചന എന്നും മംഗളം.


സംസ്ഥാനത്ത് പച്ചക്കറികൃഷി വ്യാപകമാക്കാന്‍ ഒരുങ്ങുകയാണ് കൃഷിവകുപ്പ്. റബര്‍ ബോര്‍ഡുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുക. കര്‍ഷകര്‍ക്ക് വായ്പ്പ് ഉറപ്പാക്കാന്‍ ഹരിതകാര്‍ഡ് പദ്ധതിക്കും തുടക്കമാവുകയാണ്.


നോട്ട് പിന്‍വലിക്കല്‍ തീരുമാനം വശേഷമുള്ള 60-ആമത്തെ വിജ്ഞാപനമാണ് ഇന്നലെ പുറത്തു വത്. അയ്യായിരം രൂപാ നിക്ഷേപ പരിധിയാണ് റിസര്‍വ് ബാങ്ക് പിന്‍ലിച്ചത്.


കള്ളപ്പണം തേടിയുള്ള ആദായനികുതി വകുപ്പിന്റെ റെയ്ഡ് തുടരുകയാണ്.


മോദിക്ക് എതിരായ രാഹുലിന്റെ ആരോപണം മാതൃഭൂമി പ്രധാനവാര്‍ത്തയാക്കുന്നു

12.മാതൃഭൂമി


രാഹുലിന്റെ ക്ഷേത്രദര്‍ശനവും കരുണാനിധിയുടെ ആരോഗ്യനിലയും മനോരമയില്‍

18.മനോരമ


19മനോരമ

DONT MISS
Top