20,000 പേര്‍ക്ക് ക്ഷണം, വിവാഹവേദി 80,000 ചതുരശ്ര അടിയില്‍, വി എസ് തിയേറ്ററില്‍

dnaറിസര്‍വ് ബാങ്ക് വേണ്ടത്ര നോട്ട് എത്തിക്കാത്തതിനാല്‍ കേരളത്തിലെ ട്രഷറികളില്‍ പ്രതിസന്ധി തുടരുകയാണ്. ഇന്നും ട്രഷറികള്‍ വഴിയുള്ള ശമ്പള-പെന്‍ഷന്‍ വിതരണം മുടങ്ങാനാണ് സാധ്യത
1-mangalam-treasury

2-kaumudi-treasury
സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ആശങ്കകളില്‍ കഴമ്പുണ്ടെന്ന് നിരീക്ഷിച്ചിരുന്നു.
3-deshabhimani-sahakaranam

4-janayugom-sahakaranam
സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് ബോധിപ്പിച്ചു എന്നതാണ് മാതൃഭൂമിയുടേയും ജന്‍മഭൂമിയുടേയും പരിഗണനാവിഷയം
6-mathrubhumi-sahakaranam

7-janmabhumi-sahakaranam
നോട്ട് അസാധുവാക്കലിന് ശേഷമുള്ള ആദ്യ കള്ളപ്പണ വെളിപ്പെടുത്തല്‍ വിവരം മനോരമയില്‍ ഉണ്ട്.
8-manorama-kallappanam
ഇങ്ങനെ പോയാല്‍ പിന്‍വലിച്ച നോട്ടെല്ലാം തിരിച്ചെത്തും എന്ന് പറയുന്ന ദേശാഭിമാനി കേന്ദ്ര സര്‍ക്കാരിന്റെ കള്ളപ്പണ വാദം പൊളിയുന്നതായി പറയുന്നു. 11 ലക്ഷം കോടി ഇപ്പോള്‍ തന്നെ തിരിച്ചെത്തി എന്നും 95 ശതമാനം കറന്‍സിയും തിരിച്ചെത്താനാണ് സാധ്യത എന്നും ദേശാഭിമാനി പറയുന്നു.
9-deshabhimani-rupee
വേണ്ടത്ര നോട്ട് ഇല്ലാത്തതിനാല്‍ പഴയ നോട്ടുകള്‍ എല്ലാം വിതരണം ചെയ്യുകയാണ് റിസര്‍വ് ബാങ്ക്.കീടനാശിനി പുരട്ടിയ നോട്ടുകളാണ് ഇപ്പോള്‍ കിട്ടുന്നത്.
10-manorama-rupee
നാളെയാണ് കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശിന്റെ മകനും ബിജു രമേശിന്റെ മകളും തമ്മിലുള്ള വിവാഹം. 20,000 പേര്‍ക്കാണ് ക്ഷണം.80,000 ചതുരശ്രഅടിയിലാണ് വേദി ഒരുങ്ങുന്നത്. നോട്ട് പിന്‍വലിക്കല്‍ പ്രതിസന്ധി വിവാഹത്തെ ബാധിച്ചിട്ടില്ല.
13-times-of-india-wedding
അഭിനയിച്ച സിനിമ കാണാന്‍ വി എസ് അച്യുതാനന്ദന്‍ ഇന്നലെ തിരുവനന്തപുരത്തെ തിയേറ്ററില്‍ എത്തിയത് മെട്രോ വാര്‍ത്ത ദിനപത്രത്തില്‍ ഉണ്ട്.
16-metrovartha-vs
സിബിഐയുടെ തലപ്പത്തേക്ക് മോദിയുടെ വിശ്വസ്തന്‍ എത്തുകയാണ്.
17-manorama-cbi
ഇത്തവണത്തെ ഐഎസ്എല്‍ ഫൈനല്‍ കൊച്ചിയിലാണ്
20-deepika-isl

DONT MISS
Top