ദളിത് യുവതിയെ കൂട്ട ബലാല്‍സംഘം ചെയ്തു; പൊലീസുകാരനടക്കം നാലുപേര്‍ പിടിയില്‍

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വിവാഹിതയായ ദളിത് യുവതിയെ കൂട്ട ബലാല്‍സംഘം ചെയ്തു. തിരുവനന്തപുരം നരുവാന്‍മൂട്ടിലാണ് സംഭവം. 22 വയസ്സുകാരിയായ ദളിത് യുവതിയാണ് പീഡനത്തിനിരയായത്.

സംഭവത്തില്‍ പൊലീസുകാരനടക്കം നാല് പേര്‍ പിടിയിലായി. രണ്ടു ദിവസം മുന്‍പാണ് യുവതി പീഡനത്തിന് ഇരയായത്. കണ്‍ട്രോള്‍ റൂമിലെ പൊലീസ് ഉദ്യോഗസ്ഥനായ അഭയന്‍ അടക്കമുള്ള നാലുപേരാണ് പിടിയാലിയിരിക്കുന്നത്.

രണ്ട് പേര്‍ പീഡിപ്പിച്ചെന്നും രണ്ട് പേര്‍ ഇതിന് സഹായം ചെയ്‌തെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

DONT MISS
Top