കേന്ദ്രത്തിന് എതിരെ കേരളത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ; രവിവര്‍മ്മ ചിത്രത്തിന് 20 കോടി

dna
നോട്ട് മാറ്റത്തിനുള്ള പരിധി കുറച്ചതാണ് മലയാള പത്രങ്ങളില്‍ കാണുന്ന പ്രധാന വാര്‍ത്തയില്‍ ഒന്ന്. നാലായിരത്തി അഞ്ഞൂറ് രൂപവരെ മാറിയെടുക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നുവെങ്കില്‍ ഇന്നു മുതല്‍ രണ്ടായിരം രൂപ മാത്രമേ മാറ്റിക്കിട്ടൂ.

1-mathrubhumi-rupee

2
അതേ സമയം, നോട്ട് മാറ്റ പരിധി കുറച്ചതല്ല വിവാഹങ്ങള്‍ക്കായി ഇളവ് നല്‍കിയതാണ് ബിജെപി മുഖപത്രമായ ജന്‍മഭൂമി പ്രധാന വാര്‍ത്തയാക്കുന്നത്.

4-janmabhumi-rupee
സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ കേരളം ഇന്ന് സമരത്തിന് ഇറങ്ങുകയാണ്. മുഖ്യമന്ത്രി തന്നെ സമരത്തിന് മുന്നിട്ടിറങ്ങുകയാണ്. കേരളത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്.

5-manorama-samaram 6-manorama-editorial 7-deshabhimani-samaram 8-metrovartha-samaram 9-mangalam-rupee

10-kaumudi-rupee
പ്രധാനമന്ത്രി നരേന്ദ്രമോദി 2014-ലെ തെരഞ്ഞെടുപ്പ് കാലത്ത് സഹാറ ഗ്രൂപ്പില്‍ നിന്ന് 40 കോടി രൂപ കൈക്കൂലി വാങ്ങി എന്ന ആരോപണം ദേശാഭിമാനി ഇന്ന് ഉയര്‍ത്തിക്കൊണ്ടു വരുന്നുണ്ട്.

15-deshabhimani-modi
ഗൂണ്ടാ കേസ് പ്രതി സക്കീര്‍ ഹുസൈന്‍ പൊലീസില്‍ കീഴടങ്ങിയതും മലയാള പത്രങ്ങള്‍ക്ക് ഇന്ന് ഒന്നാം പേജ് വാര്‍ത്തയാണ്.

16-manorama-sakkeer

17
പൊലീസ് പീഡനത്തെ തുടര്‍ന്ന് കൊല്ലത്ത് സിപിഐ പ്രവര്‍ത്തകന്‍ മരിച്ചു എന്ന് ജനയുഗം

18-janayugom-police-peedanam
കൊച്ചി നെട്ടൂരില്‍ വീട്ടുമുറ്റത്ത് ആപ്പിള്‍ കായ്ച്ചതും ഇന്ന് മലയാളപത്രങ്ങളില്‍ വാര്‍ത്തയാകുന്നു

19-deshabhimani-apple
രവിവര്‍മ്മ ചിത്രത്തിന് ഏറ്റവും കൂടുതല്‍ ലേലത്തുക കിട്ടിയത് മാതൃഭൂമിയില്‍ വായിക്കാം

20-mathrubhumi-ravivarma
DONT MISS
Top