ചിത്രങ്ങളുടെ ആത്മാവ് പേറിയ 20 ഹോളിവുഡ് പശ്ചാത്തല സംഗീതങ്ങള്‍

godfather

പശ്ചാത്തലസംഗീതമെന്ന തികച്ചും സാങ്കേതികമായ വിഭാഗത്തെ ഒട്ടും പരിഗണിക്കാതിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു വെള്ളിത്തിരയ്ക്ക്. ഒരു രംഗത്തിന് യോജിച്ചതാണോ അല്ലയോ എന്നൊന്നും നോക്കാതെയുള്ള ആവര്‍ത്തനവിരസമായ ശബ്ദഘോഷങ്ങള്‍ കൊട്ടകയുടെ ചുവരുകള്‍ കവിഞ്ഞ് പതഞ്ഞൊഴുകിയ കാലം. വികാരതീവ്രമായ രംഗങ്ങളിലോ പ്രണയരംഗങ്ങളിലോ സംഘട്ടനഭാഗത്തോ ഗ്രാമീണദൃശ്യങ്ങളിലോ ക്ലൈമാക്‌സിലോ ആകട്ടെ അവിടെ ഉയരുക ഏതുതരം സംഗീതമാകുക എന്ന് പ്രേക്ഷകന് മുന്‍കൂട്ടി അറിയാമായിരുന്നു.

നൂറുകണക്കിന് സിനിമകളില്‍ ആവര്‍ത്തിക്കപ്പെട്ടു ഒരേ ശ്രേണിയിലുള്ള പശ്ചാത്തലസംഗീതം. എന്നാല്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചയും സംഗീതസംവിധായകന്റെയും സംവിധായകന്റേയും അനുയോജ്യമായ പശ്ചാത്തലസംഗീതവിന്യാസവും ചിത്രങ്ങള്‍ക്ക് കരുത്തേകി. തിയറ്റര്‍ വിട്ടാലും മനസിലും കാതിലും അലയടി തീര്‍ക്കുന്നത്രയും മനോഹരമായ പശ്ചാത്തലസംഗീതം നിറഞ്ഞ 20 ഹോളിവുഡ് ചിത്രങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. ഗോഡ്ഫാദര്‍ തീം

2. ബാക് ടു ദ ഫ്യൂച്ചര്‍ തീം

3. ജുറാസിക് പാര്‍ക്ക് തീം

4. ജാസ് (Jaws) 1975

5. ഇന്‍സെപ്ഷന്‍

6. ഇന്‍ഗ്ലോറിയസ് ബാസ്റ്റഡ്സ്

7. മിഷന്‍ ഇംപോസിബിള്‍

8. സോ (Sawe) (ഹെലോ സെപ് തീം)

9. പള്‍പ് ഫിക്ഷന്‍

10. അറ്റോണ്‍മെന്റ് (ബ്രിനോയ് തീം)

11. ഗുഡ് ബാഡ് അഗ്ലി

12. പിങ്ക് പാന്തര്‍

13. ടെര്‍മിനേറ്റര്‍ തീം 

14. ട്രോണ്‍ ലെഗസി ( ഗെയിം ഹാസ് ചെയ്ഞ്ച്ഡ് തീം)

15. ഗ്ലാഡിയേറ്റര്‍

16. ഇന്റര്‍സ്റ്റെല്ലാര്‍

17. സ്റ്റാര്‍ വാര്‍സ്

18. ലോര്‍ഡ് ഓഫ് റിംഗ്സ്

19. കില്‍ ബില്‍ തീം

20. ജെയിംസ് ബോണ്ട് തീം

DONT MISS
Top