സൂപ്പര്‍മൂണിനെ വലയിലാക്കി ലോകം, ഇന്റര്‍നെറ്റില്‍ തിളങ്ങി സൂപ്പര്‍മൂണിന്റെ ദൃശ്യങ്ങള്‍

supermoon-full-moon-reuters-rtx2tl3fകഴിഞ്ഞ രണ്ടു ദിവസങ്ങളായി സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിന് ലോകം സാക്ഷ്യം വഹിക്കുകയാണ്. ചന്ദ്രന്‍ ഭൂമിയുമായി ഏറ്റവും അടുത്തു വരുന്നതിനാല്‍ തന്നെ ഏറ്റവും കൂടുതല്‍ തിളക്കത്തോടെയാണ് ഈ ദിവസങ്ങളില്‍ ആകാശത്ത് ചന്ദ്രന്‍ കാണപ്പെട്ടത്.
moon-libration-wobble
സാധാരണയില്‍ നിന്നും വ്യത്യസ്തമായി 30 ശതമാനം തിളക്കത്തോടെയും 145 ശതമാനം കൂടുതല്‍ വലുപ്പത്തോടെയുമാണ് ചന്ദ്രന്‍ ഭൂമിയില്‍ നിന്നുള്ള കാഴ്ചയില്‍ ദൃശ്യമായത്. 69 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്തരത്തിലൊരു പ്രപതിഭാസം ഉണ്ടായിരിക്കുന്നത്. അടുത്ത 18 വര്‍ഷത്തേക്ക് ചന്ദ്രനെ ഈ രീതിയില്‍ കാണാന്‍ സാധിക്കില്ലെന്നാണ് ആസ്‌ട്രോണമി റിപ്പോര്‍ട്ടുകള്‍. അതായത് 2034ല്‍ ആവും ഇനി ഈ പ്രതിഭാസം ഉണ്ടാവുക. ഏഷ്യ-ദക്ഷിണ പസഫിക് മേഖലകളിലാണ് ശക്തിയോടെയുള്ള സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഉണ്ടായിട്ടുള്ളത്.

ലണ്ടന്‍

ലണ്ടന്‍


69 വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ടായിട്ടുള്ള സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിന്റെ വിവിധങ്ങളായ മനോഹര കാഴ്ചകള്‍ ഇതിനോടകം തന്നെ ഇന്റര്‍നെറ്റ് ലോകത്ത് പ്രചരിച്ചു കഴിഞ്ഞിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സൂപ്പര്‍മൂണിന്റെ മനോഹര ദൃശ്യത്തെ മറ്റ് ഒബ്ജക്ടുകളുമായി കൂട്ടിച്ചേര്‍ത്തുള്ള കാഴ്ചകളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

സൂപ്പര്‍മൂണിന്റെ വിവിധ ദൃശ്യങ്ങള്‍ കാണാം
ബീജിംഗ്

ജര്‍മ്മനി

ജര്‍മ്മനി

ബീജിംഗ്

ബീജിംഗ്

സ്പെയിന്‍

സ്പെയിന്‍

ഗുവഹാട്ടി

ഗുവഹാട്ടി

സിഡ്നി

സിഡ്നി

DONT MISS
Top