കുവൈത്തില്‍ സന്ദര്‍ശക വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി 200 ദിനാറായി ഉയര്‍ത്തി

kuwaity

കുവൈത്ത് താമസ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി തലാല്‍ അല്‍ മ അ ‘റഫി

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഭാര്യ, മക്കള്‍ എന്നിവരുടെ സന്ദര്‍ശക വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി 150 ദിനാറില്‍ നിന്നും 200 ദിനാറായി ഉയര്‍ത്തി.

സഹോദരങ്ങള്‍ , മാതാപിതാക്കള്‍ ബന്ധുക്കള്‍ മുതലായവരുടെ സന്ദര്‍ശക വിസക്ക് കുറഞ്ഞ ശമ്പള പരിധി 300 ആയും ഉയര്‍ത്തിയതായി താമസ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി തലാല്‍ അല്‍ മ അ ‘റഫി വ്യക്തമാക്കി.

DONT MISS
Top