സണ്ണി ലിയോണിന് വെല്ലുവിളിയാകാന്‍ ദിവ്യ സിംഗ്; കാണാം ഇഷ്ക് ജുനൂന്‍ ട്രെയിലര്‍

poster

ഇഷ്ക് ജുനൂന്‍ പോസ്റ്റര്‍

മുംബൈ: ചൂടന്‍ രംഗങ്ങള്‍ ബോളിവുഡിന് അന്യമൊന്നുമല്ല. പോണ്‍ സിനിമയെ പോലും വെല്ലുന്ന രംഗങ്ങള്‍ ബോളിവുഡ് സിനിമയില്‍ പതിവാണ്. അത്തരം സിനിമകളുടെ നിരയിലേക്ക് മറ്റൊരു ചിത്രം കൂടി എത്തുകയാണ്.ഇഷ്‌ക് ജുനൂന്‍ എന്ന് പേരിട്ടിരിക്കുന്ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

രാജ്ബീര്‍ സിംഗ്, ദിവ്യ സിംഗ്, അക്ഷയ് രാങ്കസാഹി എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് സഞ്ജയ് ശര്‍മ്മയാണ്.മൂന്ന് പേര്‍ ചേര്‍ന്നുള്ള ലൈംഗികതയുടെ കഥ പറയുന്നതാണ് ചിത്രം.

അടുത്ത മാസം തീയറ്ററുകളിലെത്തുന്ന ചിത്രം ഒരു റൊമാന്റിക് ത്രില്ലര്‍ കൂടിയാണ്. ലൈംഗികതയുടെ അതിപ്രസരം കാരണം ചിത്രത്തിന്റെ പോസ്റ്റര്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. അനുജ് ശര്‍മ, വിനയ് ഗുപ്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

DONT MISS
Top