എമിറേറ്റ്‌സ് യാത്രയുടെ വിശേഷങ്ങളുമായി വീഡിയോ; നാലുദിനം കൊണ്ട് കണ്ടത് ഒരു കോടി ആളുകള്‍

flight

കസെയ് നെസ്റ്റാറ്റ്

വെറും നാലുദിവസം കൊണ്ട് ഒരുകോടിയിലേറെ പേര്‍ കണ്ട ഒരു വീഡിയോ തരംഗമാകുന്നു. എമിറേറ്റ്‌സ് വിമാനത്തിലെ ഫസ്റ്റ് ക്ലാസ് യാത്രയുടെ സൗകര്യങ്ങള്‍ വിശദമാക്കുന്ന വീഡിയോ ആണ് ഇത്രയധികം ശ്രദ്ധ നേടിയിരിക്കുന്നത്. ഫിലിം മേക്കറും യൂട്യൂബറുമായ കസെയ് നെസ്റ്റാറ്റാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 14 ലക്ഷം രൂപയുടെ എമിറേറ്റ്‌സ് ഫസ്റ്റ് ക്ലാസ് യാത്ര എങ്ങനെയെന്നതാണ് വീഡിയോയിലൂടെ കാണിച്ചു തരുന്നത്.

ദുബായില്‍ നിന്ന് ന്യുയോര്‍ക്കിലേക്കുള്ള യാത്രയുടെ വിവരങ്ങളാണ് വീഡിയോയില്‍ പങ്കുവെക്കുന്നത്. 14 മണിക്കൂര്‍ യാത്ര. ചെലവ് 14 ലക്ഷം രൂപ.

നൂതനമായ ബാത്ത്റൂം

നൂതനമായ ബാത്ത്റൂം

ജീവിതത്തിലെ ഏറ്റലവും മനോഹരമായ നിമിഷങ്ങളെന്നാണ് യാത്രയെ നെറ്റ്‌സ് വിശേഷിപ്പിക്കുന്നത്.

ഇനി ഫസ്റ്റ് ക്ലാസ് യാത്രയിലെ സൗകര്യങ്ങള്‍ കാണാം.

None animated GIF

ഓട്ടോമാറ്റിക് ഡോറുകള്‍

സ്വകാര്യ മിനിബാര്‍

None animated GIF

സൂപ്പര്‍ ബെഡ്

DONT MISS
Top