ഗ്ലാമര്‍ വേഷത്തില്‍ മഡോണ സെബാസ്റ്റ്യന്‍; വസ്ത്രധാരണത്തില്‍ പിഴവ് പറ്റിയെന്ന് ആരാധകര്‍, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

madonna-4

മഡോണ സെബാസ്റ്റ്യന്‍

നടിമാരുടെ വസ്ത്രധാരണത്തിലെ പിഴവ് പലപ്പോഴും ഗോസിപ്പ് കോളങ്ങളിലെ ചൂടേറിയ വാര്‍ത്തകളാകാറുണ്ട്.ഹോളിവുഡിലെയോ ബോളിവുഡിലേയോ നടിമാരാണ് സാധാരണ ഇത്തരം വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ളത്. എന്നാല്‍ ഇവിടെയിതാ ഇത്തവണ മലയാളി നടി മഡോണാ സെബാസ്റ്റിയനാണ് ആ അബദ്ധം സംഭവിച്ചിരിക്കുന്നത്.

പ്രേമം സിനിമയുടെ തെലുങ്ക് പതിപ്പിന്റെ ഓഡിയോ ലോഞ്ചിനെത്തിയ മഡോണക്കാണ് വസ്ത്രത്തിന്റെ നീളക്കുറവ് മൂലം അബദ്ധം പിണഞ്ഞത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയ നടിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി കഴിഞ്ഞു.

madonna-new madonna-1

ഹൈദരാബാദില്‍ വെച്ച് നടന്ന ഓഡിയോ ലോഞ്ചില്‍ ചിത്രത്തിലെ താരങ്ങളായ നാഗചൈതന്യ, ശ്രുതി ഹാസന്‍, സംവിധായകനായ ചന്തു മൊണ്ടേതി, സംഗീതസംവിധായകരായ ഗോപീ സുന്ദര്‍, രാജേഷ് മുരുകേശന്‍ എന്നിവരും പങ്കെടുത്തിരുന്നു. ഗായിക കൂടിയായ മഡോണ വേദിയില്‍ ഗാനം ആലപിക്കുകയും ചെയ്തു. അനുപമ പരമേശ്വരന് ഷൂട്ടിംഗ് തിരക്കുകള്‍ മൂലം ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

madonna-3

പ്രേമം തെലുങ്ക് പതിപ്പിന്റെ ട്രെയിലര്‍ ഇന്നലെ പുറത്തിറങ്ങിയിരുന്നു.

DONT MISS
Top