അന്യഗ്രഹജീവികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആന്റിന ചന്ദ്രോപരിതലത്തില്‍ (വീഡിയോ)

moon_alien

1967 ല്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങളിലാണ് ആന്റിന കണ്ടെത്തിയത്

ന്യൂയോര്‍ക്ക്: അന്യഗ്രഹജീവികള്‍ ഉപയോഗിച്ച ആന്റിന ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയതായി അവകാശപ്പെട്ടുകൊണ്ട്  വിഷയത്തില്‍ പഠനം നടത്തുന്ന മാര്‍ക്ക് സവാല്‍ഹ രംഗത്ത്. നാസ പുറത്തുവിട്ട ചിത്രങ്ങള്‍ അപഗ്രഥനം ചെയ്താണ് സവാല്‍ഹ ഈ നിഗമനത്തിലെത്തിയത്.

3.64 മൈല്‍ (5.8 കിലോമീറ്റര്‍) ഉയരമുള്ള ആന്റിനയാണ് കണ്ടെത്തിയതെന്ന് ഫിന്‍ലാന്‍ഡുകാരനായ മാര്‍ക്ക് പറയുന്നു. 1967 ല്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങളിലാണ് ആന്റിന കണ്ടെത്തിയത് എന്നാണ് യുഎഫ്ഒ സൈറ്റിംഗ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നത്.
Mark

മാര്‍ക്ക് സവാല്‍ഹ

ഇതൊരു ആന്റിനയല്ല, മറിച്ച് ഭൂമിയെ നിരീക്ഷിക്കാനായി അന്യഗ്രഹജീവികള്‍ ചന്ദ്രനില്‍ സ്ഥാപിച്ച വാച്ച് ടവറാണെന്ന് സംശയിക്കുന്നവരുമുണ്ട്.
വീഡിയോ

DONT MISS
Top