ഓണം വാമനജയന്തിയാക്കിയ ശശികലയെ ട്രോളി സോഷ്യല്‍ മീഡിയ

ട്രോള്‍

ട്രോള്‍

ഓണം എന്നത് വാമനജയന്തിയാക്കിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ പരഹസിച്ച് സോഷ്യല്‍ മീഡിയ. ചില മലയാളികള്‍ ഓണത്തില്‍ വരെ വിഷം തളിക്കുന്നെന്ന് ട്രോളന്‍മാര്‍ വിമര്‍ശിക്കുന്നു.

ട്രോള്‍

ട്രോള്‍

ഓണം വാമനജയന്തിയായി ആഘോഷിക്കാന്‍ സംഘികള്‍ തീരുമാനിച്ചതറിഞ്ഞ് പാതി വഴിയില്‍ മാവേലി തിരികെ പോയെന്ന് ഒരു ട്രോള്‍.

ട്രോള്‍

ട്രോള്‍

ശശികലയുടെ വിഷം കാരണം ഏറ്റവും വിഷം കൂടിയ ജീവി എന്ന ബഹുമതി ഇല്ലാതാകുമെന്ന് പാമ്പ് പരിതപിക്കുന്നതായി ട്രോളില്‍ കളിയാക്കുന്നു.

ട്രോള്‍

ട്രോള്‍

കേരളം ഭരിച്ച സാമ്രാജ്യത്വശക്തിയായ മഹാബലിയില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമരസേനാനിയാണ് വാമനനെന്നായിരുന്നു ശശികലയുടെ വാക്കുകള്‍.

ട്രോള്‍

ട്രോള്‍

അധ്യാപക ദിനത്തില്‍ എല്ലാ അധ്യാപകര്‍ക്കും ആശംസ നേര്‍ന്നിട്ടും ഇവര്‍ക്ക് നേരാഞ്ഞതിന് കാരണം ഇതാണെന്ന് ട്രോളുകള്‍ പറയുന്നു.

DONT MISS
Top