ഐഫോണ്‍ 7 യാഥാര്‍ത്ഥ്യമാകാന്‍ മണിക്കൂറുകള്‍ മാത്രം; ഐഫോണ്‍ ട്രോളില്‍ ഭ്രാന്തു പിടിച്ച് ട്വിറ്റര്‍

iPhone 7 Expected In Just A Few Hours And Twitter Can't Keep It Together

ആപ്പിളിന്റെ ഐഫോണ്‍ 7 നാണ് നവമാധ്യമങ്ങളില്‍ ഇന്നത്തെ താരം.ആപ്പിള്‍ സിഇഒ ടിം കുക്ക് ഐഫോണ്‍ 7 ഔദ്യോഗികമായി അവതരിപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഐഫോണ്‍ പ്രേമികളെല്ലാം ആകാംഷയിലാണ്.

പുതിയ ഫോണിന്റെ വിലയെക്കുറിച്ചും ,ഫീച്ചറുകളെക്കുറിച്ചുമുള്ള ട്രോളുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ട്വിറ്റര്‍ പോലുള്ള സമൂഹമാധ്യമങ്ങള്‍.

ഐഫോണ്‍ പ്രേമികളെയും ഐഫോണ്‍ 7 നെയും പുകഴ്ത്തിയും  കളിയാക്കിയും ഒട്ടേറെ പോസ്റ്റുകളാണ് ട്വിറ്ററില്‍ നിറയുന്നത്.ഐഫോണ്‍ വാങ്ങുന്നതിന് ഒരു കിഡ്‌നി വില്‍ക്കേണ്ടി വരുമെന്നാണ് ഒരു ഐഫോണ്‍ പ്രേമിയുടെ ട്വീറ്റ്.

DONT MISS
Top