ഐശ്വര്യയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് അഭിഷേക് ബച്ചന്റെ സുഹൃത്ത്

AISHUഐശ്വര്യാ റായിയുടെ പുതിയ ചിത്രം ‘ഏയ് ദില്‍ ഹേ മുഷ്ഖിലി ‘ന്റെ ട്രെയിലര്‍ കണ്ട അഭിഷേക് ബച്ചന്റെ സുഹൃത്തിന് ഐശ്വര്യയോടിഷ്ടം. ട്വിറ്ററിലാണ് സുഹൃത്ത് തന്റെ ഇഷ്ടം പ്രകടിപ്പിച്ചത്.

അഭിഷേകിന്റെ സുഹൃത്തും നടിയുമായ പ്രീതി സിന്റയാണ് തന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്.ചതുര്‍ത്ഥി ദിനാശംസ നേര്‍ന്നു കൊണ്ട് തുടങ്ങുന്ന ട്വീറ്റ് ഇങ്ങനെ.


ജൂം ബരാബര്‍ ജൂം, കബി അല്‍വിദാ നാ കെഹ്ന എന്നീ ചിത്രങ്ങളില്‍ പ്രീതി സിന്റയുടെ സഹ നടനായിരുന്നു അഭിഷേക് ബച്ചന്‍.

ദിവാലിക്ക് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ ഫവാദ് ഖാനാണ് നായക വേഷത്തില്‍ അഭിനയിക്കുന്നത്.

DONT MISS
Top