ഫിലിപ്പൈന്‍സില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തി

phili

Representational Image

മനില: തെക്കന്‍ ഫിലിപ്പൈന്‍സിലെ മിന്‍ഡനാവോ ദ്വീപില്‍ ശക്തമായ ഭൂചലനം. യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ അധികൃതരുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് സൂചന.ശക്തമായ ഭൂചലനമായിരുന്നുവെങ്കിലും അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

ഫിലിപ്പൈന്‍സിലെ ഹിനാട്വാന്‍ നഗരത്തിന് 12 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായി 10 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

DONT MISS
Top