ജയസൂര്യയുടെ വീട്ടിലെ ‘മെന്റലിസ്റ്റ്’

jayasurya

ജയസൂര്യ

പ്രേതം എന്ന ചിത്രത്തില്‍ ജയസൂര്യ ചെയ്ത മെന്റലിസ്റ്റ് ജോണ്‍ബോസ്‌ക്കോ എന്ന കഥാപാത്രം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. തല മൊട്ടയടിച്ച് വ്യത്യസ്ത ഗെറ്റപ്പിലായിരുന്നു ജയസൂര്യ ജോണ്‍ ബോസ്‌കോയായി തിളങ്ങിയത്. ഇപ്പോഴിതാ വീട്ടിലെ മെന്റലിസ്റ്റിനെ പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തുകയാണ് ജയസൂര്യ. മകന്‍ അദ്വൈത് മെഡിറ്റേഷന്‍ ചെയ്യുന്ന ഒരു ചിത്രം എഡിറ്റ് ചെയ്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ‘വീട്ടിലെ മെന്റലിസ്റ്റ്’ എന്ന ക്യാപ്ഷന്‍ നല്‍കിയിരിക്കുകയാണ് ജയസൂര്യ. ഭാവിയിലെ നായകനെന്നും മറ്റും അദ്വൈതിനെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇതിനോടകം തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്.

ജയസൂര്യ ഫെയ്സ്ബുക്കില്‍ പോസ്റ്റു ചെയ്ത ചിത്രം

DONT MISS
Top