യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ കിടന്നുറങ്ങിയ പെണ്‍കുട്ടിക്ക് ഫോട്ടോഷോപ്പില്‍ പണികിട്ടി

girl-photoshop

യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ കിടന്നുറങ്ങിയ പെണ്‍കുട്ടിക്ക് സോഷ്യല്‍മീഡിയയില്‍ ട്രോള്‍. സോഫയില്‍ സുഖമായി കിടന്നുറങ്ങിയ പെണ്‍കുട്ടിയെ ഗെയിം ഓഫ് ത്രോണ്‍ മുതല്‍ ഒളിമ്പിക്‌സ് വരെയുള്ളവ ചേര്‍ത്താണ് ട്രോള്‍. ഫോട്ടോഷോപ്പില്‍ ഉറങ്ങുന്ന പെണ്‍കുട്ടിയെ പശ്ചാത്തലം മാറ്റി വെച്ചിരിക്കുന്നു.

ഏതാണ് യൂണിവേഴ്‌സിറ്റിയെന്ന് വ്യക്തതയില്ല.

game-of-thrones_650x400_71472111291 monkey_650x400_81472112149 wrestling_650x400_41472112012 painting_650x400_61472112327 holiday_650x400_81472111901 olympics-photoshop-battle_650x400_71472111731 michael-jackson_650x400_71472111502 fire-fighter_650x400_51472112517
DONT MISS
Top