അതിര്‍ത്തിയില്‍ തോക്ക് യുദ്ധം, ഇന്റര്‍നെറ്റില്‍ ഹാക്ക് യുദ്ധം; ഇന്ത്യയെ നയിച്ചത് മലയാളികള്‍

Kerala-Cyber-Warriors

പാക്ക് സൈറ്റുകള്‍ മലയാളികള്‍ ഹാക്ക് ചെയ്തതിന് ശേഷം

സ്വാതന്ത്ര്യദിനമടുത്തതോടെ അതിര്‍ത്തിയില്‍ പാക്ക് സൈന്യത്തിന്റെ പ്രകോപനവും ഇന്ത്യന്‍ തിരിച്ചടിയുമുണ്ടായി. ഈ യുദ്ധം അതിര്‍ത്തിയില്‍ മാത്രമായിരുന്നില്ല. വെബ് ലോകത്തും സജീവമായി അരങ്ങേറി. പാക്കിസ്ഥാനിലെ ഹാക്കര്‍മാര്‍ ഗായകന്‍ കെ ജെ യേശുദാസുള്‍പ്പെടെയുള്ളവരുടെ സൈറ്റുകളാണ് ഇന്നലെ രാത്രിയോടെ ഹാക്ക് ചെയ്യപ്പെട്ടത്. നിരവധി സര്‍ക്കാര്‍ സൈറ്റുകളും ഇതിലുള്‍പ്പെട്ടു. പാക്ക് ഹാക്കര്‍മാര്‍ ഫെയ്‌സ്ബുക്കിലൂടെ വിവരമറിയിച്ചപ്പോളാണ് പലരും ഇത് തിരിച്ചറിഞ്ഞത്. കാശ്മീരില്‍ മുസ്ലീങ്ങളെ കൂട്ടക്കൊല നടത്തുകയാണ് ഇന്ത്യയെന്നും പാക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു എന്നുമൊക്കെയാണ് പാക്ക് ഹാക്കര്‍മാര്‍ പേജില്‍ എഴുതിയിരുന്നത്.

സ്വാതന്ത്ര്യപ്പുലരിയില്‍ ഇന്ത്യക്കാരും തിരിച്ചടിച്ചു. തിരിച്ചടിക്ക് മുന്നില്‍ നിന്നതോ മലയാളികളും. ടീം കേരള സൈബര്‍ വാരിയേഴ്‌സ് എന്ന പേരും ഇന്ത്യന്‍ സ്വാതന്ത്ര്യദിനാശംസകളും 50 ലധികം പാക്കിസ്ഥാന്‍ സൈറ്റുകളിലാണ് പ്രത്യക്ഷപ്പെട്ടത്. പാക്കിസ്ഥാന്‍ ഹാക്ക് ചെയ്ത യേശുദാസിന്റെയുള്‍പ്പെടെയുള്ള സൈറ്റുകള്‍ തിരിച്ചെടുക്കാനും ഈ വീരന്മാര്‍ക്ക് സാധിച്ചു. 50 വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തു എന്നവകാശപ്പെട്ട് ഇന്നലെ രാവിലെ ടീം കേരള സൈബര്‍ വാരിയേഴ്‌ ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു.

മുന്പ് ഏഷ്യാകപ്പ് ഫൈനലിനിടെ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ കളിയാക്കിയ ബംഗ്ലാദേശ് ആരാധകര്‍ക്ക്,  ബംഗ്ലാദേശ് സര്‍ക്കാരിന്റെ മൂന്ന് വെബ്‌സൈറ്റുകളുള്‍പ്പടെ ഹാക്ക് ചെയ്ത് മലയാളികള്‍ മറുപടി കൊടുത്തിരുന്നു. ട്രോള്‍ ബംഗ്ലാദേശ് എന്ന ഹാഷ് ടാഗോടെയാണ് ഹാക്കേര്‍സ് അന്ന് വെബ്‌സൈറ്റുകള്‍ ആക്രമിച്ചത്.  അതിനു ശേഷം സജീവമായി മലയാളി ഹാക്കര്‍മാര്‍ ആക്രമണം നടത്തുന്നത് ഈ സ്വാതന്ത്ര്യദിനത്തിലാണ്, അതും പാക്കിസ്ഥാന്‍ സൈറ്റുകള്‍ക്കെതിരെ.

എന്തായാലും വാക്കുകൊണ്ട് നേതാക്കളും, തോക്കുകൊണ്ട് സൈനികരും എറ്റുമുട്ടുമ്പോള്‍ ഹാക്ക് ചെയ്ത് ഏറ്റുമുട്ടുകയായിരുു ഇന്ത്യന്‍-പാക്ക് ഹാക്കര്‍മാര്‍

കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്ത പാക്ക് വെബ്സൈറ്റുകളുടെ ലിസ്റ്റ്.

1) http://kpptchangu.gov.pk/independence.php
2) http://actmacollege.edu.pk/indipendence.php
3) http://emerson.edu.pk/indipendence.php
4) http://gpighyd.edu.pk/indipendence.php
5) http://www.biseatd.edu.pk/independence.php
6) http://aps.edu.pk/indipendence.php
7) http://www.albaih.com.pk
8) http://www.kurram.pk
9) http://haswani.com.pk/independence.php
10) http://www.trackschool.pk/independence.php
11) http://web-development.pk/independence.php
12) http://software-development.pk/independence.php
13) http://attrayantdesigns.com/independence.php
14) http://gap.org.pk/independence.php
15) http://kakakhelmarketing.pk/indipendence.php
16) http://imexintl.com.pk/indipendence.php
17) http://nbea.org.pk/independence.php
18) http://www.lbspak.com/independence.php
19) http://warningnews.pk/independence.php
20) http://amenterprises.pk/indipendence.php
21) http://altawakkalenterprises.pk/indipendence.php
22) http://soch.net.pk/indipendence.php
23) http://investorsinn.pk/indipendence.php
24) http://www.alphonsocorp.com/
25) http://www.ariverrunsthruit.com/
26) http://alpineint.com/indipendence.php
27) http://dogwoodk.com/indipendence.html
28) http://hkestates.pk/indipendence.php
29) http://esouq.pk/independence.php
30) http://almadar.co/indipendence.php
31) http://5brothersoverseas.com/indipendence.php
32) http://unicon.com.pk/indipendence.php
33) http://calyx.com.pk/indipendence.php
34) http://www.capoeira.com.pk/indipendence.php
35) http://arent.com.pk/indipendence.php
36) http://www.architectureplus.com.pk/indipendence.php
37) http://beyondbattle.com.pk/indipendence.php
38) http://www.akme.com.pk/indipendence.php
39) http://halalshop.pk/indipendence.php
40) http://contractus.pk/indipendence.php
41) http://smartcore.com.pk/indipendence.php
42) http://octopusvpn.com/independence.php
43) http://fmzfiresafety.com/independence.php
44) http://wrongno.pk/indipendence.php
45) http://www.feasiblesolutionpk.com/independence.php
46) http://www.cookawesome.com/independence.php
47) http://nwtlimited.com/independence.php
48) http://webads.pk/independence.php
49) http://synchro.com.pk/independence.php
50) http://britgaspar.com/independence.php

DONT MISS
Top