ലോകം റിയോയില്‍: ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് വര്‍ണാഭമായ തുടക്കം

rio

റിയോ ഡെ ജനീറോ: കായികലോകത്തിന്റെ ചരിത്ര ഏടുകളില്‍ പുതിയ റെക്കോര്‍ഡുകള്‍ എഴുതി ചേര്‍ക്കാന്‍ കായിക ആഘോഷത്തിന്റെ കാര്‍ണിവല്‍ നഗരത്തില്‍ ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് തിരി തെളിഞ്ഞു. പ്രതിസന്ധികളെ മറികടന്ന് റിയോ ഡെ ജനീറോയിലെ പ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തില്‍ ലോക കായിക ഉത്സവത്തിന് വര്‍ണാഭമായ തുടക്കമായി.

BICYCLE GANG

The colourful tricycles you can see leading the delegations around were conceived by the Radiográfico studio and hand-made by Rio Carnival artist Rossy Amoedo. It took him more than two months. “Each bike was put together one by one. Attaching them, gluing, welding,” he said.

ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30 ആരംഭിച്ച ആഘോഷരാവ് ബ്രസീലിന്റെ വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പാരമ്പര്യം ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ മാരക്കാനയെ വിസ്മയിപ്പിച്ചു.

WHERE CAN I BUY THAT HAT?

Cyclist Erika Olivera carries Chile's flag into the stadium wearing one of the most strikingly beautiful outfits we'll see tonight.

പണക്കൊഴുപ്പില്ലാതെ എന്നാല്‍ മനോഹരമായ ഉദ്ഘാടന ചടങ്ങുകള്‍ക്കാണ് തുടക്കമായത്. മൂന്നര മണിക്കൂറാണ് ഉദ്ഘാടന ചടങ്ങിന്റെ ദൈര്‍ഘ്യം. പ്രശസ്ത ബ്രസീലിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സെയ്‌റെല്ലലാണ് ഉദ്ഘാടന ചടങ്ങിനെ അണിയിച്ചൊരുക്കുന്നത്.

"FLIRTING IS ENCOURAGED"

American choreographer Steve Boyd has participated in 13 Olympic Games and in Rio he is responsible for the athletes parade. In this exclusive interview with Rio 2016.com, Boyd revealed one of his secrets: he encourages the volunteers to flirt!

റിയോ ഡി ജനീറോയുടെ കായിക സംസ്‌കാരം പറഞ്ഞാണ് ചടങ്ങ് തുടങ്ങിയത്. പിന്നീട് രാജ്യത്തിന്റെ അഭിമാനമായ മഴക്കാടുകളും പോര്‍ച്ചുഗീസ് കടന്നുവരവ് മുതലുള്ള ബ്രസീലിന്റെ ചരിത്രവും മാറ്റങ്ങളും കാര്‍ഷിക വൃത്തിയും വേദിയിലെത്തി. ബ്രസീലിയന്‍ ഗായകന്‍ പൗളിഞ്ഞോ ഡാ വിയോള ദേശീയ ഗീതം അവതരിപ്പിച്ചതോടെ മാറക്കാനയില്‍ ആവേശമുയര്‍ന്നു. വര്‍ണം വാരിച്ചൊരിഞ്ഞ് ത്രീ ഡിയില്‍ വിരിഞ്ഞ സാംബാ താളങ്ങള്‍ക്കൊടുവില്‍ വിവിധ രാജ്യങ്ങളുടെ മാര്‍ച്ച് പാസ്റ്റുകള്‍ക്ക് പിന്നീട് ആരംഭമായി.

പോര്‍ച്ചുഗീസ് ഉച്ചാരണത്തിലുള്ള അക്ഷരമാല ക്രമത്തില്‍ ഗ്രീസ് താരങ്ങളാണ് ആദ്യം വേദിയിലെത്തിയത്. തുടര്‍ന്ന് അര്‍ജന്റീന , അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നിവരുമെത്തി. രാജ്യത്തിന് അഭിമാനമായി ഇന്ത്യ കൂടി എത്തിയതോടെ

DONT MISS
Top