ടോറന്റ് പൂട്ടി; ഗള്‍ഫ് മലയാളികളോടുള്ള ചതിയെന്ന് ട്രോളന്‍മാര്‍

tor1

ടോറന്റ് ട്രോള്‍

വമ്പന്മാരായ കിക്കാസ് ടോറന്റിന് പിന്നാലെ ടോറന്‍സ്.ഇയുവും സേവനങ്ങള്‍ നിര്‍ത്തിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ ട്രോളുകളും ഇറങ്ങിത്തുടങ്ങി. ഇത് ഗള്‍ഫ് മലയാളികളോടുള്ള ചതിയാണെന്നാണ് ട്രോളുകള്‍ പറയുന്നത്.

ടോറന്റ് ട്രോളുകള്‍

ടോറന്റ് ട്രോളുകള്‍

കഴിഞ്ഞ ദിവസങ്ങളില്‍, പോളണ്ടില്‍ നിന്ന് കിക്കാസ് ന്റെ സ്ഥാപകന്‍ ആര്‍ട്ടെം വോളിന്റെ അറസ്‌റ്റോടു കൂടിയാണ് ടോറന്റ് ശൃഖലയുടെ അടിവേരുകള്‍ ഇളകി തുടങ്ങിയത്.

ടോറന്റ് ട്രോളുകള്‍

ടോറന്റ് ട്രോളുകള്‍

ടോറന്റ് ശൃഖലയിലെ വമ്പന്മാരായ പൈറേറ്റ് ബേ, തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ടോറന്റ്‌സ്.ഇയുവും ലക്ഷകണക്കിന് ഉപയോക്താക്കളോട് വിട വാങ്ങല്‍ അറിയിച്ചത്.

ടോറന്റ് ട്രോളുകള്‍

ടോറന്റ് ട്രോളുകള്‍

DONT MISS
Top