അഗ്നിപര്‍വ്വതത്തിന് ചിരിക്കുന്ന മുഖത്തിന്റെ രൂപം; പ്രകൃതി ഒരുക്കിയ കൗതുകം കാണാം

volcano

ചിരിക്കുന്ന മുഖത്തിന്റെ രൂപത്തിലുള്ള അഗ്നിപര്‍വ്വതം

പ്രകൃതിയെ നാം വേദനിപ്പിക്കുന്നതു കൊണ്ടാണ് പ്രകൃതി ഓരോ അപകടങ്ങളുടെയും ദുരന്തങ്ങളുടെയും രൂപത്തില്‍ തിരിച്ച് പ്രതികരിക്കുന്നത്. കൊടുങ്കാറ്റായും കനത്ത മഴയായും, വെള്ളപ്പൊക്കമായും, അഗ്നിപര്‍വ്വത സ്‌ഫോടനമായും, ഭൂകമ്പമായും പ്രകൃതി മനുഷ്യനെ പേടിപ്പിച്ചു കൊണ്ടിരിക്കും. മനുഷ്യനുള്ള മുന്നറിയിപ്പാണിത്.

ചിലപ്പോള്‍ പ്രകൃതി മനുഷ്യര്‍ക്കായി ചില കൗതുകങ്ങളും ഒരുക്കും. ഹവായിലെ കിലോവയില്‍ ഉണ്ടായ അഗ്നിപര്‍വ്വത സ്‌ഫോടനമാണ് കൗതുകമുണ്ടാക്കിയത്. തീ ആളിപ്പടരുമ്പോള്‍ അഗ്നിപര്‍വ്വതത്തിന് ചിരിക്കുന്ന മുഖത്തിന്റെ രൂപമായിരുന്നു. സ്‌ഫോടനത്തിന്റെ മുകളില്‍ നിന്നുള്ള ദൃശ്യങ്ങളിലാണ് അഗ്നിപര്‍വ്വതത്തിന്റെ ഈ വിചിത്രമായ കൗതുകം പകര്‍ത്തിയത്.

DONT MISS
Top