കബാലിയില്‍ സ്റ്റൈല്‍ മന്നന്റെ കിടിലന്‍ ആക്ഷന്‍രംഗം; വീഡിയോ

kabali

കബാലിയിലെ ഒരു രംഗം

ബോക്‌സ് ഓഫീസില്‍ വിജയകരമായി മുന്നേറുന്ന സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ കബാലിയിലെ ഒരു ആക്ഷന്‍ രംഗം പുറത്തുവന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കബാലി ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ റിലീസ് ചെയ്തത്.

തങ്ങളെ ആക്രമിക്കാന്‍ വരുന്ന ഗൂണ്ടാസംഘത്തെ കബാലിയും മകളും ചേര്‍ന്ന് നേരിടുന്നതാണ് രംഗം. ഒരു മിനുട്ടിന് മുകളിലുള്ള വീഡിയോയില്‍ രജനീകാന്തിനൊപ്പം രാധിക ആപ്‌തേയും ധന്‍സികയും പ്രത്യക്ഷപ്പെടുന്നുണ്ട്.

DONT MISS
Top