അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പിന്റെ സംസ്‌കാരം ഇന്ന്

sanil

കോട്ടയം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പിന്റെ സംസ്‌കാരം ഇന്ന് നടക്കും. മുണ്ടക്കയം പൈങ്ങണ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. മുണ്ടക്കയം വണ്ടന്‍പതാലിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ വിവിധ മേഖലകളിലെ പ്രമുഖരടക്കം നൂറ് കണക്കിന് പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

കഴിഞ്ഞ 20-ന് കോരുത്തോടിന് സമീപം പത്തുസെന്റില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സനില്‍ ഫിലിപ്പ് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുണ്ടക്കയം വണ്ടന്‍പതാല്‍ പുളിക്കച്ചേരില്‍ കുടുംബാംഗമാണ്.

റിപ്പോര്‍ട്ടറിന്റെ ദില്ലി, ഇടുക്കി, കോട്ടയം ബ്യൂറോകളില്‍ ചീഫ് റിപ്പോര്‍ട്ടറായി ജോലി ചെയ്തിരുന്നു.

DONT MISS
Top