റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

reserve-bank-of-india

മുംബൈ: നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. റിവേഴ്‌സ് റിപ്പോ നിരക്കിലും കരുതല്‍ ധനാനുപാതത്തിലും മാറ്റമില്ല. 6 ശതമാനമായി റിവേഴ്‌സ് റിപ്പോയും 4 ശതമാനമായി തുടരും.

പ്രധാന നിരക്കുകളില്‍ മാറ്റമില്ലാത്തതിനാല്‍ ഭവന, വാഹന വായപാ പലിശനിരക്കുകളിലും മാറ്റമുണ്ടാന്‍ സാധ്യതയില്ല.

DONT MISS
Top