ഗ്ലാമര്‍ വേഷത്തില്‍ പ്രിയാമണി; കന്നഡ ചിത്രം ‘ദന കയൊനു’വിന്റെ ട്രെയിലര്‍

priya

തെന്നിന്ത്യന്‍ നടി പ്രിയാമണി ഗ്ലാമര്‍ വേഷത്തിലെത്തുന്നു. കന്നഡ ചിത്രം ദന കയൊനുവിലാണ് പ്രിയാമണി ഗ്ലാമര്‍ വേഷത്തിലെത്തുന്നത്. ദുനിയ വിജയ് ആണ് ചിത്രത്തിലെ നായകന്‍. യോഗരാജ് ഭട്ടാണ് ചിത്രത്തിന്റെ സംവിധായകന്‍. ആര്‍എസ് പ്രൊഡക്ഷന്റെ ബാനറില്‍ ആര്‍ ശ്രീനിവാസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആക്ഷണും റൊമാന്‍സിനും കോമഡിയ്ക്കും പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങി.

DONT MISS
Top