മാക്‌സിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

mark

ഫെയ്‌സ്ബുക്കിന്റെ ഉപഞ്ജാതാവും സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഇത്തവണ മകള്‍ക്കൊപ്പം സന്തോഷ നിമിഷങ്ങള്‍ പങ്കുവെച്ചാണ് സുക്കര്‍ബര്‍ഗ് പിറന്നാള്‍ ആഘോഷിച്ചത്. 32 കാരനായ സക്കര്‍ബര്‍ഗിന്റെ മകള്‍ മാക്‌സിമ സുക്കര്‍ബര്‍ഗിന്റെ സാന്നിധ്യത്തില്‍ സക്കര്‍ബര്‍ഗ് കേക് മുറിച്ചു. ഫെയ്‌സ്ബുക്ക് ആസ്ഥാനത്തായിരുന്നു പിറന്നാള്‍ ആഘോഷങ്ങള്‍. സുക്കര്‍ബര്‍ഗിന്റെ ഭാര്യ പ്രിസില്ല ചാനും ഫെയ്‌സ്ബുക്കിലെ സുക്കര്‍ബര്‍ഗിന്റെ ജീവനക്കാരും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു.

തനിക്ക് ആശംസകള്‍ അറിയിച്ച് സുക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്കില്‍ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രവും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

DONT MISS
Top