തമിഴ് നടന്‍ പൃഥ്വിരാജനും നടി അക്ഷയയും വിവാഹിതരായി; വീഡിയോ

marriage-1

തമിഴ് നടന്‍ പൃഥ്വിരാജനും നടി അക്ഷയ പ്രേംനാഥും വിവാഹിതരായി. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് നടന്ന ചടങ്ങുകളില്‍ സിനിമാമേഖലയില്‍ നിന്ന് നിരവധി പേര്‍ പങ്കെടുത്തു.

പ്രശസ്ത തമിഴ് ഹാസ്യതാരവും സംവിധായകനുമായ പാണ്ടിരാജന്റെ മകനാണ് പൃഥ്വിരാജന്‍. പാണ്ടിരാജ് തന്നെ സംവിധാനം ചെയ്ത കൈവന്ത കാലൈ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വി വെള്ളിത്തിരയില്‍ എത്തുന്നത്. ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാനയില്‍ നസ്രിയയുടെ കൂട്ടുകാരിയായ അഭിനയിച്ച അക്ഷയ ചാനല്‍ അവതാരക കൂടിയാണ്.

vijay marriage 2

തമിഴ് താരങ്ങളായ വിജയ്, വിവേക്, ഭാഗ്യരാജ്, പൂര്‍ണിമ ഭാഗ്യരാജ്, ശന്തനു, സംഗീതസംവിധായകന്‍ ഇളയരാജ എന്നിവര്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിക്കാന്‍ എത്തി.

DONT MISS
Top