കൊച്ചുമകള്‍ മേക്കപ്പിട്ട് സുന്ദരിയാക്കിയ 80 കാരി മുത്തശ്ശി ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു

grand-maaaa

സഗ്രെബ്: കൊച്ചുമകള്‍ മേക്കപ്പിട്ട് സുന്ദരിയാക്കിയ 80 കാരി മുത്തശ്ശി ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. ക്രൊയേഷ്യന്‍ സ്വദേശിനിയായ ലിവിയയാണ് വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും തരംഗമായി മാറിയിരിക്കുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ കൊച്ചുമകള്‍ ടീ ഫ്‌ളെഗോയാണ് ലിവിയയ്ക്ക് മേക്കപ്പിട്ട് നല്‍കിയത്.

grandmother-makeup-contouring-tea-flego-3

പ്രത്യേകം തയ്യാറാക്കിയ നിറങ്ങളാണ് മുത്തശ്ശിക്കുവേണ്ടി കൊച്ചുമകള്‍ ഒരുക്കിയത്. മോയ്ക്കപ്പിട്ട് വന്നപ്പോള്‍ മുത്തശ്ശിക്ക് ഒരു 20 വയസ് കുറഞ്ഞതായി തോന്നും. സുന്ദരിയായ മുത്തശ്ശിക്ക് ഇന്റര്‍നെറ്റില്‍ ‘ഗ്ലാം മാ’ എന്ന പേരും വീണു.

വീഡിയോ

DONT MISS
Top