അച്ഛന്റെ പൊന്നുമകള്‍

Untitled-1

മകള്‍ സിവയുടെ കളിചിരികളാണ് അച്ഛന്‍ ധോണിയുടെ സന്തോഷം. കളിക്കളത്തിലെ പോരാട്ടം മാറ്റിവെച്ച് ധോണി മകള്‍ക്കൊപ്പം ചെലവഴിച്ചതിന്റെ ചിത്രങ്ങള്‍ സാക്ഷി ധോണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിവയുടെ കുഞ്ഞു സന്തോഷങ്ങളും ആംഗ്യങ്ങളും സന്തോഷം പകരുന്നുവെന്ന് സാക്ഷിയുടെ ചിത്രങ്ങള്‍ കാണിക്കുന്നു. ഒരു വിമാനത്തിലെ യാത്രയ്ക്കിടെയിലാണ് സിവയുടെയും ധോണിയുടെയും ചിത്രങ്ങള്‍ സാക്ഷി എടുത്തത്.

Untitled-1

DONT MISS
Top