കോഴിക്കോട് സൂര്യാഘാതമേറ്റ് രണ്ട് പേര്‍ മരിച്ചു

sun-poison
കോഴിക്കോട്: കോഴിക്കോട് സൂര്യാഘാതമേറ്റ് രണ്ട് പേര്‍ മരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശി കൊച്ചു രാമന്‍(52), ദാമോദരന്‍(50) എന്നിവരാണ് മരിച്ചത്. നിര്‍മാണത്തൊഴിലാളികളായ ഇവര്‍ ജോലി ചെയ്തു കൊണ്ടു നില്‍ക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

DONT MISS
Top