ജീവനുള്ള മീനുകളേയും തവളകളേയും ഒരുമിച്ചകത്താക്കുന്ന ചൈനക്കാരന്‍- വീഡിയോ

frog
ബെയ്ജിങ്: മീനും തവളയുമെല്ലാം കറിവെച്ചോ വറുത്തോ കഴിച്ചാല്‍ അതിന്റെ രുചിയൊന്നു വേറെ തന്നെയാണ്. എന്നാല്‍ ചൈനക്കാരനായ ഷെന്‍യാങിന് തവളയും മീനുമെല്ലാം പച്ചയ്ക്ക് കഴിക്കാനാണ് താല്‍പര്യം. ഒരു പാത്രത്തില്‍ വെള്ളത്തോടൊപ്പം ജീവനുള്ള തവളകളേയും മീനുകളേയുമെടുത്ത് ഒറ്റയടിക്ക് അകത്താക്കുകയാണ് കക്ഷി ചെയ്യുന്നത്. മൂന്നു തവളകളേയും രണ്ടു മീനുകളേയും ഒപ്പം കുറേ വാല്‍ മാക്രികളേയും കാണാം. തന്റെ പ്രകടനം കണ്ട് വിശ്വാസം വരാത്തവര്‍ക്കായി കാലിയായ പാത്രം ഷെന്‍യാങ് ഉയര്‍ത്തിക്കാണിക്കുന്നുമുണ്ട്.

DONT MISS
Top