ഫ്രൈഡ് ചിക്കന്‍ ഓര്‍ഡര്‍ ചെയ്ത കസ്റ്റമര്‍ ഞെട്ടി; പാത്രത്തില്‍ ഫ്രൈഡ് ‘കോഴിത്തല’

kozhi-r
പാരീസ്: ഓര്‍ഡര്‍ ചെയ്തത് ഫ്രൈഡ് ചിക്കനാണെങ്കിലും കിട്ടിയക് ഫ്രൈഡ് കോഴിത്തല. പാരീസിലെ പ്രമുഖമായ ക്വിക് ടെയ്ക് എവേ റെസ്റ്റോറന്റിലാണ് സംഭവം. ഉച്ചഭക്ഷണം കഴിക്കാന്‍ കടയില്‍ കയറിയ കസ്റ്റമര്‍ ഫ്രൈഡ് ചിക്കനാണ് കഴിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കടക്കാര്‍ നല്‍കിയത് കോഴിത്തല ഫ്രൈ ചെയ്തതും. കോഴിത്തലയുടെ വീഡിയോ പകര്‍ത്തി ഇയാള്‍ ഫെയ്ബുക്കിലിട്ടതോടെ സംഭവം വളരെ വേഗത്തില്‍ വൈറലായി. റെസ്‌റ്റോറന്റിനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.

DONT MISS
Top