വിശന്നു വലഞ്ഞ കള്ളന്‍ ഹോട്ടലില്‍ കയറി ബര്‍ഗര്‍ പാചകം ചെയ്ത് കഴിച്ചു- വീഡിയോ

BURG

കൊളംബോ: റസ്റ്റോറന്റിലെത്തി മോഷണം നത്തുന്നതിനിടെയാണ് കള്ളന് വിശന്നു പൊരിഞ്ഞത്. പിന്നെയൊന്നും നോക്കിയില്ല, അടുക്കളയില്‍ കയറി വേണ്ട സാധനങ്ങളെടുത്ത് കള്ളന്‍ പാചകം തുടങ്ങി. കൊളംബിയയില്‍ റസ്റ്റോറന്റില്‍ മോഷ്ടിക്കാനെത്തിയ കള്ളനാണ് ബര്‍ഗര്‍ പാചകം ചെയ്ത് കഴിച്ചത്. പാചകത്തിനിടയില്‍ ഇയാള്‍ ഫോണില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും റസ്‌റ്റോറന്റിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കള്ളന്റെ മുഖം വ്യക്തമായും പതിഞ്ഞിട്ടുണ്ടെങ്കിലും പൊലീസിന് ഇയാളെ പിടികൂടാനായിട്ടില്ല.

DONT MISS