ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി വണ്‍ നൈറ്റ് സ്റ്റാന്‍ഡിന്റെ ട്രെയിലര്‍

one-night-stand

ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പുതിയ ചിത്രം വണ്‍ നൈറ്റ് സ്റ്റാന്‍ഡിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സസ്‌പെന്‍സ് ത്രില്ലറായ ചിത്രത്തില്‍ തനൂജ് വിര്‍വാനിയാണ് നായകന്‍. ജാസ്മിന്‍ മോസസ് ഡിസൂസയാണ് സംവിധാനം നിര്‍വഹിച്ചത്. ഏപ്രില്‍ 22ന് ചിത്രം തീയറ്ററുകളിലെത്തും.

മസ്തിസാദെക്ക് ശേഷം സണ്ണി ലിയോണ്‍ അഭിനയിക്കുന്ന ചിത്രമാണിത്. ഉര്‍വില്‍ എന്ന കഥാപാത്രത്തെയാണ് തനൂജ് അവതരിപ്പിക്കുന്നത്. സെലീന എന്ന കഥാപാത്രമായാണ് സണ്ണി ലിയോണ്‍ എത്തുന്നത്. ഇന്നലെയായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച നടന്നത്്. ചിത്രത്തിലെ പാട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

DONT MISS