ഫാന്റസി ത്രില്ലറുമായി സ്പില്‍ബര്‍ഗ് ചിത്രം ബിഎഫ്ജി; ട്രെയിലര്‍

trailer

പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബിഎഫ്ജിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ഫാന്റസി ത്രില്ലര്‍ ചിത്രമായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മാര്‍ക് റൈലാന്‍സാണ് പ്രധാന വേഷത്തിലെത്തുന്നത്.

റൂബി ബാണ്‍ഹില്‍, ബില്‍ ഹാഡര്‍, റെബേക്ക ഹാള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. വാള്‍ട്ട് ഡിസ്‌നി പിക്‌ചേഴ്‌സാണ് ചിത്രം സിനിമ നിര്‍മ്മിക്കുന്നത്. ജൂലൈ ഒന്നിന് ചിത്രം തീയറ്ററുകളിലെത്തും.

DONT MISS
Top