ആ അവിസ്മരണീയ റണ്‍ ഔട്ട് മുന്‍ ക്രിക്കറ്റ് താരങ്ങള്‍ പുനരാവിഷ്‌കരിച്ചപ്പോള്‍- വീഡിയോ

Untitled-16
ട്വന്റി 20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഒരു റണ്‍സിന്റെ വിജയമാഘോഷിച്ച ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് പുനരാവിഷ്‌കരണം. ബംഗ്ലാദേശിനെതിരെ ഇന്ത്യ എറിഞ്ഞ അവസാന ഓവറിലെ അവസാന ബൗളാണ് മുന്‍ ക്രിക്കറ്റ് താരങ്ങള്‍ പുനരാവിഷ്‌കരിച്ചത്.

മുന്‍ ക്രിക്കറ്റ് താരങ്ങളും ക്രിക്കറ്റ് കമന്റേറ്റേഴുസുമായ ഷോണ്‍ പൊള്ളോക്ക്, ഡാരണ്‍ ഗംങ്ക, റസല്‍ അര്‍ണോള്‍ഡ്, നിക്ക് നൈറ്റ് എന്നിവരാണ് ഇന്ത്യയുടെ വിജയനിമിഷങ്ങളെ അനുകരിച്ചത്.  ഷോണ്‍ പോള്ളോക്ക് ഹര്‍ദ്ദിക്ക് പാണ്ഡ്യയായും, ഡാരണ്‍ ഗംങ്ക മഹേന്ദ്രസിംഗ് ധോണിയായും കളത്തിലെത്തി ആ അവസാന ഓവറിലെ അവസാന നിമിഷത്തിന് പിന്നെയും ജീവന്‍ നല്‍കി.

DONT MISS