‘എന്റെ പെണ്‍കുട്ടികള്‍ക്കൊപ്പം’ അഭിഷേക് ബച്ചന്റെ ക്ലിക്ക്

abhishek

കുടുംബത്തോടൊപ്പം ഹോളി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍. ഭാര്യ ഐശ്വര്യ റായിയ്ക്കും മകള്‍ ആരാധ്യക്കുമൊപ്പമുള്ള ചിത്രമാണ് എന്റെ പെണ്‍കുട്ടികള്‍ എന്ന
തലക്കെട്ടോടെ ബച്ചന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് കുടുംബത്തോടൊപ്പമായിരുന്നു ജൂനിയര്‍ ബച്ചന്റെ ഇത്തവണത്തെ ഹോളി.

My girls.

Posted by Abhishek Bachchan on Thursday, 24 March 2016

May this Holika burn away all your troubles and evils. Happy Holi #holihai

Posted by Abhishek Bachchan on Wednesday, 23 March 2016

DONT MISS
Top