ജെഎന്‍യു ഗവേഷക വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍

suicide

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വലാശാലാ വിദ്യാര്‍ഥി തൂങ്ങിമിരിച്ചു. ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ത്ഥി ദുഷ്യന്ത് ആണ് തൂങ്ങിമരിച്ചത്. തെക്കന്‍ ദില്ലിയിലെ ബെര്‍സാറെ മേഖലയില്‍ ഒരു വാടകമുറിയിലാണ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

DONT MISS
Top