താരപ്രഭയില്‍ കുഞ്ചാക്കോ ബോബന്റെ അമ്മയുടെ പിറന്നാള്‍ ആഘോഷം; വീഡിയോ

kunchako

കുഞ്ചാക്കോ ബോബന്റെ അമ്മ മോളിയുടെ അറുപതാം പിറന്നാള്‍ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് സിനിമാതാരങ്ങളും ബന്ധുക്കളും. ഗംഭീരമായ ചടങ്ങില്‍ മമ്മൂട്ടി, നിവിന്‍ പോളി, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, അജു വര്‍ഗീസ്, ഫഹദ് ഫാസില്‍, നസ്‌റിയ, ഫാസില്‍, ലാല്‍ ജോസ്, ഇന്ദ്രജിത്ത്, അപര്‍ണ ഗോപിനാഥ്, ഷാഫി, റോഷന്‍ ആന്‍ഡ്രൂസ്, ആസിഫ് അലി, കാവ്യ മാധവന്‍, സിദ്ധാര്‍ത്ഥ് ശിവ തുടങ്ങിയവര്‍ കുടുംബസമേതം പങ്കെടുത്തു.

പരമ്പരാഗത വേഷത്തിലാണ് ചാക്കോച്ചന്റെ കുടുംബം അതിഥികളെ സ്വീകരിച്ചത്. താരങ്ങളുടെ ആഘോഷത്തിന്റെ രസകരമായ വിഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

DONT MISS