‘എല്ലാ സീനിയോരിറ്റിയും തെറ്റിച്ചു മണി എന്നെ ഓവര്‍ ടേക്ക് ചെയ്തു’- സലീം കുമാര്‍

SALIM

കലാഭവന്‍ മണിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് സിനിമ താരങ്ങളും ആരാധകരും. സഹപ്രവര്‍ത്തകനായ സലീം കുമാറിന്റെ വാക്കുകളില്‍ നിന്ന തന്നെ വ്യക്തമാണ് മണി എല്ലാവര്‍ക്കും എത്രമാത്രം പ്രിയ്യപ്പെട്ടവനായിരുന്നുവെന്ന്.
സലീം കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

മണി…. ഇന്നലെ നിന്റെ ചേതനയറ്റ ശരീരവും കണ്ടു വീട്ടിൽ തിരിച്ചെത്തിയ ഞാൻ നീയും ജോൺ ബ്രിട്ടാസും തമ്മിലുള്ള ഒരു ഇന്റർവ്യൂവ…

Posted by Salim Kumar on Monday, 7 March 2016

DONT MISS
Top