ചിരിമാല തീര്‍ത്ത് മഡോണ- വിജയ് സേതുപതി ഒന്നിക്കുന്ന ‘കാതലും കടന്നു പോകും’-ട്രെയിലര്‍ കാണാം

dfdf

പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തെന്നിന്ത്യയുടെ പ്രിയ താരമായി മാറിയ മഡോണ സെബാസ്റ്റ്യന്‍ നായികയാകുന്ന ആദ്യ തമിഴ് ചിത്രത്തിന്റെ ട്രെയിലറെത്തി. വിജയ് സേതുപതി നായകനാകുന്ന മുഴുനീള കോമഡി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നളന്‍ കുമാര സ്വാമിയാണ്.

കൊറിയന്‍ സിനിമയായ മൈ ഡിയര്‍ ഡെസ്പരാഡോയുടെ തമിഴ് റീമേക്കാണ് ഈ ചിത്രം. മാര്‍ച്ച് 11ന് ആണ് സിനിമ തിയേറ്ററുകളിലെത്തുക. നാനും റൗഡി താന്‍ എന്ന ചിത്രത്തിന് ശേഷം വിജയ് സേതുപതി വീണ്ടും കോമഡി വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

DONT MISS
Top