ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കമ്മട്ടിപ്പാടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു

Untitled-11
രാജീവ് രവി ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടില്‍ വെള്ളിത്തിയിലെത്തുന്ന പുത്തന്‍ ചിത്രം കമ്മട്ടിപ്പാടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ഫഹദ് ഫാസില്‍ ചിത്രം അന്നയും റസൂലിനും ഫര്‍ഹാന്‍ ഫാസില്‍ ചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസിനും ശേഷം രാജീവ് രവി ഒരുക്കുന്ന ചിത്രമാണ് കമ്മട്ടിപ്പാടം. വലിയ ഒരിടവേളയ്ക്ക് ശേഷം പി ബാലചന്ദ്രന്‍ തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് കമ്മട്ടിപ്പാടം. ദുല്‍ഖറിന്റെ വ്യത്യസ്മായ ലുക്കോടുകൂടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയിരിയ്ക്കുന്നത്.

DONT MISS
Top