ട്രോള്‍ മഴയില്‍ മുങ്ങി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം

കഴിഞ്ഞ വര്‍ഷത്തിന്റെ പിന്തുടര്‍ച്ചയെന്നോണം ഇത്തവണയും സംസ്ഥാന ചലചിത്ര അവാര്‍ഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ജയസൂര്യ, മമ്മൂട്ടി, പൃഥ്യീരാജ് എന്നിവര്‍ക്കാണ് പ്രഖ്യാപനത്തിന് മുന്‍പ് ഏറെ സാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് ദുല്‍ക്കര്‍ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായപ്പോള്‍ ട്രോളന്‍മാര്‍ വെറുതെയിരുന്നില്ല. ഇതിനോടകം നിരവധി ട്രോള്‍ പോസ്റ്റുകളാണ് ഫെയ്സ്ബുക്കിലും വാട്‌സ്അപ്പിലും നിറഞ്ഞത്.

troll
DONT MISS
Top