‘അമ്പട കേമാ സംഘിക്കുട്ടാ..’: മോഹന്‍ലാലിനെതിരെ ഫെയ്‌സ്ബുക്കില്‍ സവാരി ഗിരിഗിരി

mohanlal
കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള സിനിമാ താരമാണ് മോഹന്‍ലാല്‍. പക്ഷെ ഇന്നലെ മുതല്‍ മോഹന്‍ലാലിന് നേരെ നവമാധ്യമാധ്യമങ്ങളില്‍ നടക്കുന്നത് ഒരു മയവുമില്ലാത്ത അക്രമണമാണ്. ലാലിസത്തിന് ശേഷം ഇതാദ്യമായാണ് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ ഇത്തരത്തിലൊരു പൊങ്കാലയ്ക്ക് ഇരയാകുന്നത്. മോഹന്‍ലാല്‍ രാഷ്ട്രീയ മുതലെടുപ്പുകാരെ സഹായിക്കുകയാണെന്ന ആരോപണവുമായി രംഗത്തെത്തിയവരില്‍ സംവിധായകന്‍ വിനയനും ഉള്‍പ്പെടുന്നു.

ഇന്ത്യ ബഹുസ്വരതയുടെ നാടാണ്. ഇവിടെ ജീവിക്കുന്ന ഹിന്ദുവിനും, മുസല്‍മാനും, ക്രിസ്ത്യാനിക്കും, മറ്റേതു മതവിഭാഗത്തില്‍ പെട്ടയ…

Posted by Vinayan Tg on Sunday, 21 February 2016

സമൂഹത്തില്‍ പലതരം വിപത്തുകളും സമരങ്ങളും നടക്കുമ്പോളും മോഹന്‍ലാല്‍ എവിടെയായിരുന്നുവെന്ന ചോദ്യവും വ്യാപകമായി മുഴങ്ങലുന്നുണ്ട്. അമ്പടാ കള്ളാ സംഘിക്കൂട്ടാ എന്ന പോസ്റ്റുമായി മോഹന്‍ലാലിനെ സംഘപരിവാറുകാരനാക്കി ചിത്രീകരിക്കാനുമുള്ള പോസ്റ്റുകളും സജീവമായി പ്രചരിക്കുന്നുണ്ട്. അസഹിഷ്ണുതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ തന്നെയാണ് മോഹന്‍ലാല്‍ ഒരു അഭിപ്രായം പങ്കുവെച്ചപ്പോള്‍, അസഹിഷ്ണുത കാട്ടുന്നതെന്ന ആരോപണവുമായി മറു പക്ഷവും രംഗത്തെത്തിയിട്ടുണ്ട്. ചില പ്രതികരണങ്ങള്‍ വായിക്കാം.

ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിനു?സാറേ ഇന്ത്യ എപ്പോഴാ മരിക്കുന്നത്? ഇന്ത്യയുടെ ഭരണഘടന മാറ്റണം എന്ന് പറയു…

Posted by Ram Kumar on Sunday, 21 February 2016

നിങ്ങളൊരു മഹാനടൻ ആണ്.. സകലകലാവല്ലഭൻ.. അത് അംഗീകരിക്കുന്നു.. എന്റെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് താങ്കൾ.. നിങ്ങൾക്ക് ക…

Posted by Janeesh Rajendran Cochin on Monday, 22 February 2016

പ്രിയപ്പെട്ട നടനവിസ്മയമേ,നിങ്ങൾ ഒരു ബസ്‌ സ്റ്റാൻറിൽ രാത്രിബസ് കാത്തുനിന്നിട്ട് ഒരു മുപ്പതു കൊല്ലമായിട്ടുണ്ടാവില്ലേ? ദാഹ…

Posted by Sujith Chandran on Sunday, 21 February 2016

പ്രിയപ്പെട്ട മോഹൻലാൽ ……താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു. എന്നാൽ പല കാര്യങ്ങളിലും ഭിന്നാഭിപ്രായങ്ങളുമുണ്ട് .1.ലാ…

Posted by Alice Cheevel on Sunday, 21 February 2016

പ്രിയ ലാലേട്ടാ, കംപ്ലീറ്റ് ആക്റ്റിങ്ങാണെന്ന് സ്വയം സമ്മതിക്കുന്ന ആളാണ് താങ്കൾ. താങ്കളുടെ ലേറ്റസ്റ്റ് ബ്ലോഗ് പോസ്റ്റ് വായ…

Posted by Vaisakhan Thampi on Monday, 22 February 2016

അതി ‘ലോല’ ലാലന്മാരാണു മിക്ക സിനിമാതാരങ്ങളുംമോഹൻലാൽ ന്റെ സ്വയമെഴുത്ത് അഥവാ സ്വയബ്ലോഗം ആണല്ലോ ഇപ്പോ ചൂടൻ വിഷയം. സിനിമാക്…

Posted by VK Adarsh on Sunday, 21 February 2016

#Support_Lalettan ?

Posted by Praveen Balan Narayanan on Monday, 22 February 2016

നികുതി വെട്ടിപ്പും,ആനക്കൊമ്പ് മോഷണവുമൊക്കെ രാജ്യസ്നേഹത്തിന്റെ പരിധിയിൽ വരുമോ മിസ്റ്റർ പത്മശ്രീ,ഭരത് ലഫ്.കേണൽ ??

Posted by Lijith G Payyanur on Sunday, 21 February 2016

“ബ്ലോഗ്‌ ഇല്ലാതെ നമുക്കെന്ത് ആഘോഷം” ഞാൻ മോഹൻലാൽ. നടനാണ്‌. കൂടാതെ ഞാൻ ഒരു വല്യ ബ്ലോഗ്‌ എഴുത്തുകാരനുമാണ്. ക്ഷമിക്കണ…

Posted by Rashid KV on Sunday, 21 February 2016

DONT MISS
Top