താന്‍ ഭീകരനല്ല; പാകിസ്താന്‍ പാസ്‌പോര്‍ട്ട് ഉണ്ടെന്ന ആരോപണം അടിസ്ഥാന രഹിതം; ഉമര്‍ ഖാലിദ് ജെഎന്‍യുവില്‍ നടത്തിയ പ്രസംഗം

omar

എന്റെ പേര് ഉമര്‍ ഖാദിദ്. ഞാന്‍ ഭീകരനല്ല. ആറ് വര്‍ഷം ജെഎന്‍യുവില്‍ പ്രവര്‍ത്തിച്ച താന്‍ മുസ്‌ലിമാണെന്ന് കേള്‍ക്കേണ്ടി വന്നത് പത്ത് ദിവസം മുമ്പ് മാത്രമാണ്. ഭീകരനായി മുദ്രകുത്താനാണ് പൊലീസിന്റെ ശ്രമം.

പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ട് ഉണ്ട് എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. വിവാദ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത് ഞങ്ങളല്ല. പോലീസ് പറയുന്നത് വെറും കെട്ട് കഥകളാണെന്നും വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് കൊണ്ട് ഉമര്‍ ഖാലിദ് പറഞ്ഞു.

ഇന്നലെ രാത്രി ഉമര്‍ ഖാലിദ് ജെഎന്‍യുവില്‍ നടത്തിയ പ്രസംഗം

DONT MISS
Top