കാര്‍ത്തി-നാഗാര്‍ജ്ജുന-തമന്ന ഒന്നിക്കുന്ന തമിഴ് തെലുങ്ക് ചിത്രം ‘തോഴാ’ ടീസര്‍ കാണാം

thozha

തമിഴകത്തിന്റെ പ്രിയതാരം കാര്‍ത്തിയും തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുനയും ആദ്യമായി ഒന്നിക്കുന്ന ചിത്രം തോഴായുടെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. തെലുങ്കില്‍ ‘ഊപിരി’ എന്ന പേരില്‍ ചിത്രം പുറത്തിറങ്ങും. പയ്യാ, സിരുത്തൈ എന്നി സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം തമന്ന വീണ്ടും കാര്‍ത്തിയുടെ നായികയാകുന്നു. വംശി പൈതിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 25ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

DONT MISS
Top