ലോകം ജെഎന്‍യുവിനൊപ്പം: പക്ഷെ സമരത്തെക്കുറിച്ച് ജെഎന്‍യു പറയുന്നതെന്ത്? വീഡിയോ കാണാം

JNU.

ജെഎന്‍യു വിഷയം അരു സര്‍വകലാശാലയില്‍ നിന്ന് ലോകമാകെ പടര്‍ന്നു പിടിക്കുകയാണ്. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരായി സംഘവപരിവാര്‍ സംഘടനകളും, കേന്ദ്രമന്ത്രിമാര്‍ പോലും രംഗത്തെത്തിയപ്പോള്‍, ജെഎന്‍യു സമരത്തിനനുകൂലമായി ലോകമാകെയുള്ള ചിന്തകരും വിദ്യാര്‍ത്ഥികളുമാണ് അണിനിരന്നത്. ലോകം ഇങ്ങനെ പറയുമ്പോള്‍ ജെ എന്‍യുവിന് എന്താണ് പറയാനുള്ളത്. ജെഎന്‍യുവില്‍ മഞ്ഞും വെയിലുമേറ്റ് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നതിങ്ങനെ. വീഡിയോ കാണാം

DONT MISS