കൈയടിച്ചാല്‍ സ്വയം പാര്‍ക്ക് ചെയ്യും കസേര – വീഡിയോ

കസേരകളും സ്മാര്‍ട്ടാവുകയാണ്. ഓഫീസിലും ക്ലാസ് മുറികളിലും കസേരകള്‍ ഉപയോഗം കഴിഞ്ഞാല്‍ ഒതുക്കിവെക്കാന്‍ ഇനി പാടുപെടേണ്ട. വെറുതെ ഒന്ന് കൈ കൊട്ടിയാല്‍ മതി. കസേരകള്‍ ഓടി വന്ന് അതാത് സ്ഥാനത്ത് നില്‍ക്കും.

നിസാന്റെ സെല്‍ഫ് പാര്‍ക്കിംഗ് ടെക്‌നോളജി ഉപയോഗിച്ചാണ് കസേരകളുടെ പ്രവര്‍ത്തനം. വൈഫൈ സംവിധാനത്തിലാണ് കസേരകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

DONT MISS